You Searched For "ഫേസ്‌ബുക്ക് പോസ്റ്റ്"

പണം മുടക്കുന്ന ടാറ്റയെ കുറിച്ച് പരാമർശം പോലുമില്ല; സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രിയുടെ പിതൃത്വവും ഏറ്റെടുത്ത് സിപിഎം; ഇടതുപക്ഷസർക്കാരിന് അഭിവാദ്യം അർപ്പിച്ചുള്ള ബിനീഷ് കോടിയേരിയുടെ പോസ്റ്റിനെ ട്രോളി സൈബർലോകം
സർക്കാർ നടപ്പാക്കുന്നത് സാമ്പത്തിക സംവരണമല്ല; സവർണ സംവരണമാണ്; സർക്കാർ ജോലികളിൽ ഓപ്പൺ കോട്ടയിലെ പത്ത് ശതമാനം മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെ വി ടി ബൽറാം എംഎൽഎ
തിരുവോണ നാളിൽ കോൺഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണ്; കോവിഡ് കാലത്തുകൊലക്കത്തിയുമായി ജീവനെടുക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ് സംസ്‌കാരം പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും കോടിയേരി ബാലകൃഷ്ണൻ; വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തിന് പങ്കുണ്ട് എന്നും സിപിഎം സംസ്ഥാന സെക്രട്ടറി
സത്യമേ ജയിക്കൂ.. സത്യം മാത്രം; ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ലെന്നും കെ ടി ജലീൽ; സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ സത്യത്തെ പറ്റി ഫേസ്‌ബുക്കിൽ കുറിച്ച മന്ത്രി കുറ്റത്തെ പറ്റി ഒന്നും മിണ്ടുന്നില്ല; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തം
കല്ലുവെച്ച നുണകളും കെട്ടുകഥകളും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല; പല മാധ്യമങ്ങളും നൽകുന്ന വാർത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം; എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത് മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എന്നും കെ ടി ജലീൽ; എങ്ങും തൊടാതെ പറഞ്ഞും കുറ്റങ്ങളെല്ലാം മാധ്യമങ്ങൾക്ക് മേൽ ചാർത്തിയും മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്
ഇപ്പോൾ എങ്ങനെയുണ്ട് എന്ന എന്റെ ചോദ്യത്തിന് ശബരി പോയി എന്നായിരുന്നു മറുപടി; എന്റെ പ്രജ്ഞയറ്റു, കണ്ണുകൾ കര കവിഞ്ഞു.. ശബ്ദം തൊണ്ടയിൽ കുരുങ്ങി നിന്നു; ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്; ഫിറ്റ്‌നസ്, ആഹാരം, ജീവിതശൈലി, ചിന്തകൾ, കാഴ്ചപ്പാടുകൾ ഇതിലൊക്കെ ശബരി ഒരു പടി മുന്നിലായിരുന്നു; അങ്ങനൊരാൾക്ക് കാർഡിയാക് അറസ്റ്റ് ഉണ്ടാവുമെന്ന് വിദൂര സ്വപ്നത്തിൽ പോലും കരുതിയില്ല; ശബരിനാഥിന്റെ വിയോഗത്തിലെ ആഘാതത്തിൽ നടൻ കിഷോർ സത്യ
എന്തുമാത്രം ഹീനമായ പ്രചരണ മെഷിനറിയാണ് സിപിഎമ്മിന്റേത്! സ്വയം തൊട്ടിത്തരം ചെയ്യുക മാത്രമല്ല, അത് മറ്റുള്ളവരുടെ തലയിൽ വച്ച് കെട്ടുക കൂടി ചെയ്യുക എന്നതാണവരുടെ രീതി; അന്വേഷിച്ചു ചെന്നാൽ 1,14,000 രൂപ വിലയുള്ള ഐഫോൺ ആരുടെ കയ്യിലാണെന്നത് കൂടി പുറത്തുവരുമോ എന്ന ഭയമാണോ പിണറായി വിജയന്റെ കീഴിലുള്ള കേരളാ പൊലീസിന്? വിമർശിച്ചു വി ടി ബൽറാം
ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല, എന്നിട്ടല്ലേ ഇപ്പോൾ; ആയിരം അന്വേഷണ ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് നോക്കിയാലും തന്നെ കുരുക്കാനാകില്ലെന്ന് മന്ത്രി കെ ടി ജലീൽ
രണ്ടു ദിവസം എഫ് ബിയിൽ നിന്നും മാറിയാൽ വരവ് നിൽക്കും; കാപ്പണം കൊണ്ട് ഒന്നരപ്പണത്തിന്റെ ജോലി ചെയ്യണം; സകലതും നമുക്ക് ഡിസംബറോടെ തയ്യാറാക്കി വയ്ക്കണം: അലി അക്‌ബർ